Qalbee is the latest song from the movie QALB . This song is sung by Vineth Sreenivasan and music is done by Vimala Nazar and Renessh Basheer. The lyrics is written by Suhail M Koya.

Song: Qalbee
Movie: Qalb
Singer: Vineeth Sreenivasan
Music: Vimala Nazar, Reneesh Basheer
Lyrics: Suhail M Koya

 

Qalbee Song Lyrics 

Padachavan Ninne Padachappol
Mizhikal Kari Kondu Varachappol
Enne Orthu Kaanum
Ente Ishtam Orthu Kaanum

Mudi Churul Kondu Nirachappol റൂഹിൽ
Kavil Chuzhikal Thulachappol
Enne Orthu Kaanum
ente Moham Orthu Kaanum

Qalbee En Qalbee

Nee Varum Naalinaay
Njan Pidachathalle

Qalbee Qall Qalbee

Roohil En Noorinayi
Nee Padachathalle

Qalbee Song Lyrics in Malayalam


പടച്ചവൻ നിന്നെ പടച്ചപ്പോൾ 
മിഴികൾ കരി കൊണ്ട് വരച്ചപ്പോൾ 
എന്നെ ഓർത്തു കാണും 
എന്റെ ഇഷ്ടം ഓർത്തു കാണും 

മുടി ചുരുൾ കൊണ്ട് നിറച്ചപ്പോൾ 
എന്റെ ചുഴികളും തുളച്ചപ്പോൾ 
എന്നെ ഓർത്തു കാണും 
എന്റെ മോഹം ഓർത്തു കാണും 

ഖൽബേ എൻ ഖൽബേ

നീ വരും നാളിനായി 
ഞാൻ പിടച്ചതല്ലേ 

ഖൽബേ ഖൽ ഖൽബേ

റൂഹിൽ എൻ നൂറിനായി
നീ പടച്ചതല്ലേ
Previous Post Next Post