Mazhamegham Song Lyrics

Song: Mazhamegham
Movie: Dear Comrade
Singer: Sooraj Santhosh
Music: Justin Prabhakaran
Lyricist: Joe Paul


Mazhamegham Song Lyrics

Mazhamegham
Manam Oruki Oruki
Alayum Alayum Mozhiyaake

Eni Eatho
VazhiThirayu Iniyum
Akale Akale Ariyaathe

Viral Dhooram Kaanumo
Kadalolam Mohamo
Avalaakum Theeramo
Onnu Thoduvaano

Parayaathe Poyoraal
Mathiyaavum Poovitha
Palanaalay Kaathuvo
Melle Vidaraano

Nee Akanna Vaanile
Neela Nila Mookama
Melle Viral Thottath Nee
Ethaa Dhooramaayo
Ohh Ethaa Dhooramaayo...

Ilam Kaataayi Nee
Vilolamaayi Vilolamaayi
Ithile Varamo Varamooo..

Alayaayi Ee Manassil
Nirameki Neengukayaay
Ee Yaathra Nerum Naalukalum Raavukalum

Saayaana Meghangalil
Chaayangal Ezhuthukayaay
Nee Onuu Melle Oramakala Ormakala

Povaathe Povaathe Iny
Thoraathe Theeyavum Mazha
Thirayum Maruvaakkinay
Nilave Maayaathe

Swapnam Kaanum
Naalekal Alakalil
Oppam Neeyum Neenthidumo
Melle Nammil Thirayerum
Neram Varumo Varumo

Olam Illa Aazhiyaay
Thaalam Illa Eenamaay
Ezhu Janmam Eari
Kaanan Neramaayo Neramaayo

Mazhamegham
Manam Oruki Oruki
Alayum Alayum Mozhiyaake

Eni Eatho
VazhiThirayu Iniyum
Akale Akale Ariyaathe

Mazhamegham Song Lyrics in Malayalam

മഴമേഘം മനമുരുകി ഉരുകി അലയുമലയുമൊഴിയാതേ
മിഴിയേതോ വഴിതിരയുമിനിയും അകലെ അകലെ അറിയാതേ

വിരൽദൂരം കാണുമോ, കടലോളം മോഹമോ
അവളാകും തീരമേ ഒന്ന് തൊടുവാനോ
പറയാതെ പോയൊരാ മരിയാവും പൂവിതാ
പലരാവായ് കാത്തുവോ മെല്ലെ വിടരാനോ
നീയകന്ന വാനിലേ, നീലനിലാ മൂകമായ്
മെല്ലേ വിരൽ തോട്ടതേ നീ
എത്താ ദൂരമായോ, എത്താ ദൂരമായോ

ഇളം കാറ്റായ് നീ വിലോലമായ് വിലോലമായ്
ഇതിലേ വരാമോ വരാമോ

അലയായിയീ മനസ്സിൽ നിറമേകി നീങ്ങുകയായ്
ഈ യാത്ര നേരും നാളുകളും രാവുകളും
സായാഹ്ന മേഘങ്ങളിൽ ചായങ്ങളെഴുതുകയായ്
നീയെന്നുമെല്ലെ ഓർമ്മകളാൽ ഓർമ്മകളായ്

പോവാതേ പോവാതേ ഇനി തോരാതേ നീയാവും മണവും
തിരയും മറുവാക്കിനായ് നിലാവേ മായാതെ
സ്വപ്നം കാണും നാളെകളിൽ ഒപ്പം നീയും നീന്തിടുമോ
മെല്ലെ നമ്മിൽ തിരയേറും നേരം വരുമോ വരുമോ

ഓളമില്ലാ ആഴിയായ് താളമില്ലാ ഈണമായ്
ഏഴു ജന്മമേറി നിന്നെ കാണാൻ നേരമായോ, കാണാൻ നേരമായോ
മഴമേഘം മനമുരുകി ഉരുകി അലയുമലയുമൊഴിയാതേ
മിഴിയേതോ വഴിതിരയുമിനിയും അകലെ അകലെ അറിയാതേ
Previous Post Next Post